കൊച്ചി : കേരളത്തിൽ ലോൺ തട്ടിപ്പും, ട്രെഡിങ് തട്ടിപ്പും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മെഡിക്കൽ മേഖലയിലെ പണമിടപാട് മറ നീക്കി പുറത്തു വരുന്നത്.
കേരളത്തിൽ ഒട്ടനവധി അക്കാഡമികൾ ദന്തൽ മേഖലയുടെ നൈപുണ്യ വികസിനത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം കേരള ഡെന്റൽ കൌൺസിൽ വിഞാപനം അനുസരിച്ചു നിയമ വിരുദ്ധമാണ്.
ഡെന്റൽ ക്ലിനിക് ന്റെ മറവിൽ കോടികളാണ് നികുതി വെട്ടിച്ചു പഠിക്കാൻ വരുന്നവരിൽ നിന്നും വാങ്ങുന്നത്.
ഡോക്ടർ മാർ രുടെ സംഘടനയുടെ പിൻബലം ഉള്ളത് കൊണ്ട് മാത്രമാണ് പണ്ട് നടന്ന പല അന്വേഷണങ്ങളും ഫലം ഇല്ലാതെ പോയത് എന്നാണ് ജാഗ്രത ന്യൂസ് നടത്തിയ രഹസ്യ അനേഷണത്തിൽ അറിയാൻ സാധിച്ചത്.
Advertisements