ചലച്ചിത്ര മേളസംഘാടക സമിതിരൂപീകരണ യോഗം ഫെബ്രുവരി രണ്ട് ഞായറാഴ്ച

കോട്ടയം : കോട്ടയം ഫിലിം സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ മാർച്ച്‌ 14മുതൽ 18വരെ നടക്കുന്ന കോട്ടയം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സംഘാടക സമിതി രൂപീകരണയോഗം ഫെബ്രുവരി രണ്ട് ഞായറാഴ്ച രാവിലെ 11ന് സി എം എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടക്കും. മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്ന യോഗത്തിൽ സംവിധായകൻ ജയരാജ്‌ അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles