കോട്ടയം: കോട്ടയം ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. ഷെബിൻ സി സിറിയക്കിനെ സെക്രട്ടറിയായും കെ എസ് വിനോദ് കുമാറിനെ പ്രസിഡൻ്റായുമാണ് തിരഞ്ഞെടുത്തത്. അഡ്വ.സി എസ് ഗിരിജ ആണ് വൈസ് പ്രസിഡൻ്റ്. മാർച്ച് ഒന്ന് ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് ഭാരവാഹികളെ നിശ്ചയിച്ചത്.
Advertisements