കോട്ടയം : എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റു ചെയ്ത ഇഡി നടപടിയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് അൻസാരി കെഎയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് അൽത്താഫ് ഹസ്സൻ സംസാരിച്ചു ജില്ല സെക്രട്ടറി അമീർ ഷാജിഖാൻ, ജില്ല ട്രഷറർ ഫൈസൽ ബഷീർ, കമ്മറ്റി അംഗം നൗഷാദ് കൂനംന്താനം . മണ്ഡലം കമ്മിറ്റി ട്രഷറർ നാസർ മടുക്കംമൂട് , അനീഷ്, അൻസർ എന്നിവർ പങ്കെടുത്തു.
Advertisements