കോട്ടയം : കോട്ടയം കുടമാളൂർ കിംസ് ആശുപത്രിയിൽ ജനറൽ സർജറി ഓർത്തോപീഡിക് കേ ക്യാമ്പിനോട് അനുബന്ധിച്ച് നടക്കുന്ന സൗജന്യ പരിശോധന മാർച്ച് 15 ന് നടക്കും. രാവിലെ പത്ത് മുതൽ വൈകിട്ട് നാല് വരെ വിവിധ വിഭാഗങ്ങളിലാണ് പരിശോധന നടക്കുന്നത്. ബോൺഡെൻസിറ്റി മാനേജ്മെൻ്റ് , തൈറോയ്ഡ് ഫക്ഷൻ ടെസ്റ്റ് , പൾമനറി ഫക്ഷൻ ടെസ്റ്റ് എന്നീ പരിശോധനകൾ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെ ഫൈബ്രോസ്കാൻ പരിശോധനയും നടക്കും. ഫോൺ : 0481 2941000, 9072726190.
Advertisements