കൊച്ചി : കേരളത്തിൽ പല സ്ഥലങ്ങളിലും ബ്രാഞ്ചുകൾ ഉള്ള ഡോ വരുൺ നമ്പ്യാരുടെഫേസ് ക്ലിനിക് ന് എതിരെയാണ് പോലീസിൽ പരാതി ലഭിച്ചത്. പ്രതി സോഷ്യൽ മീഡിയവഴി സ്കിൻ ആൻ്റ് ഹെയർ ക്ലറിക്ക് , പ്ളാസ്റ്റിക്ക് സർജൻ എന്ന പ്രചരണം നടത്തി പരാതിക്കാരിയെ മുഖ സൗന്ദര്യ ചികിത്സക്ക് വിധേയമാക്കുകയും അത്
പാർശ്ശ്വ ഫലം ഉണ്ടാകുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു.
Advertisements
ഇതിനെ പറ്റി പരാതി അറിയിച്ചപ്പോൾ അവർ അതിനെ അവഗണിച്ചു എന്നും പണം മടക്കി നൽകുകയോ, വേണ്ടപ്പെട്ട കാര്യങ്ങൾ ചെയ്തുകൊടുക്കുകയോ ചെയ്തില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദന്തൽ ബിരുദം ഉള്ള വരുൺ നമ്പ്യാർക്ക് എങ്ങനെ ഈ ചികിത്സ ചെയ്യുവാൻ അനുവാദം ലഭിച്ചു എന്നും അതിനെ പറ്റി കൂടുതൽ അന്വേഷിച്ചു വേണ്ട നടപടികൾ എടുക്കുമെന്നും പോലിസ് അറിയിച്ചു.