കുമണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : മൂന്ന് പേർക്ക് പരിക്ക്

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാതാമ്പുഴ സ്വദേശി ജി. അനന്ദകൃഷ്ണൻ ( 24 ) കാർ യാത്രക്കാരായ കാണക്കാരി സ്വദേശി ഗിരീഷ് നായർ ( 57 ) ആറുമാനൂർ സ്വദേശിനി ജയശ്രീ നായർ (75 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . കുമ്മണ്ണൂർ ഭാഗത്ത് വച്ച് 6.30 യോടെയാണ് അപകടം.

Advertisements

Hot Topics

Related Articles