ടി.ആർ രഘുനാഥ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും: ഇന്ന് തിരഞ്ഞെടുപ്പ് നടക്കും

കോട്ടയം: ടി.ആർ രഘുനാഥ് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റില്‍ അറിയിക്കും. സി ഐ ടി യു ജില്ലാ സെക്രട്ടറിയായ രഘുനാഥിനെ സി പി എം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എ.വി റസ്സലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയയാളെ തെരഞ്ഞെടുക്കുന്നത്.

Advertisements

Hot Topics

Related Articles