കോട്ടയം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62-ാമത് കോട്ടയം
ജില്ലാ സമ്മേളനം
2025 ഏപ്രിൽ 12 ,13 ന് കുമരകത്തു വച്ച് നടക്കുകയാണ്.
ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരണയോഗം മാർച്ച് 21 വെള്ളിയാഴ്ച 4 30 പി എമ്മിന് കുമരകം ഗവൺമെൻറ് എച്ച് എസ് എസ് യുപി സ്കൂൾ ഹാളിൽ ചേരുന്നു.സ്വാഗതസംഘം രൂപീകരണയോഗം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കെ വി ബിന്ദു ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം രൂപീകരണയോഗത്തിലേക്ക് ഏവരുടെയും സാന്നിദ്ധ്യ സഹകരണം ഉണ്ടാക്കണമെന്ന്
ജില്ലാ പ്രസിഡൻ്റ്
കെ കെ സുരേഷ്കുമാറും
ജില്ലാ സെക്രട്ടറി വിജു കെ നായരും അഭ്യർത്ഥിച്ചു.
Advertisements