കോട്ടയം പാലാ ഇടമറുകിൽ കമുക് ഒടിഞ് വീണ് യുവാവ് മരിച്ചു : മരിച്ചത് ചക്കാമ്പുഴ സ്വദേശി

കോട്ടയം : പാലാ ഇടമറ്റത്ത് കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം ഉണ്ടായത് മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞു വീഴുകയായിരുന്നു.

Advertisements

മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

Hot Topics

Related Articles