ഇടക്കൊച്ചി : സിയന്ന കോളേജിന് സമീപം ഓട്ടോ ഗ്യാരേജ് നടത്തുന്ന പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നും പള്ളുരുത്തി പോലീസ് 5 കിലോ 700 ഗ്രാം കഞ്ചാവ് പിടികൂടി.
ഇടക്കൊച്ചി സ്വദേശി കോരമംഗലത്ത് റിഫിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട് വിമലാദിത്യ ഐപിഎസിന്റെയും ഡിസിപി അശ്വതി ജിജി ഐപിഎസിന്റെയും നിർദ്ദേശാനുസരണം മട്ടാഞ്ചേരി എ സി പി ഉമേഷ് ഗോയൽ ഐപിഎസിന്റെ നേതൃത്വത്തിൽ
പള്ളുരുത്തി
എസ് എച്ച് ഓ
രതീഷ് ഗോപാൽ, എസ്ഐ മാരായ അജ്മൽ ഹുസൈൻ, സന്തോഷ് കുമാർ, ശിവൻകുട്ടി, എ എസ് ഐ പോൾ ജോസഫ്, സിപിഓ മാരായ
വിപിൻ കെ. എസ്., അനീഷ് സി. കെ.,
ഉമേഷ് ഉദയൻ
അനീഷ് കെ. ടി. എ സി പി സ്ക്വാഡ് അംഗങ്ങളായ
ബേബി ലാൽ, എഡ്വിൻ റോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
Advertisements