കെ.എസ്. കെ. ടി. യു. ഏറ്റുമാനൂർ ഏരിയ വനിതാ കൺവെൻഷൻ നടത്തി

ഏറ്റുമാനൂർ :
കെ.എസ്. കെ. ടി. യു. ഏറ്റുമാനൂർ ഏരിയ വനിതാ കൺവെൻഷൻ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രമ മോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കുഞ്ഞമ്മ രാജു അധ്യക്ഷയായി. സി പി എം ഏരിയ സെക്രട്ടറി എം. എസ്. സാനു, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. എസ് വിനോദ്, വി. ജെ ഐസക്, എം. കെ പുഷ്കരൻ, മഞ്ജു ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : മഞ്ജു ജോർജ്( കൺവീനർ) കുഞ്ഞമ്മ രാജു, രുക്മിണി ( ജോ. കൺവീനർമാർ )

Advertisements

Hot Topics

Related Articles