കോട്ടയം : ഏറ്റുമാനൂരിൽ അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ പ്രതി നോബിയുടെ ജാമ്യാപേക്ഷയിൽ വാദം തുടരും. ജാമ്യം നൽകിയാൽ തെറ്റാ യ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. നോബി ഷൈനിയെ ഫോ ണിൽ വിളിച്ചിട്ടില്ലെന്ന് പ്രതി ഭാഗം പറഞ്ഞു. കേസ് വീണ്ടും 29 ന് പരിഗണിക്കും.
Advertisements