അയമനം: അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അംഗത്വ സമാശ്വാസ നിധി കോട്ടയം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ വിതരണം ചെയ്തു രോഗ ബാധിതരായ പതിമൂന്ന് ബാങ്ക് അംഗങ്ങൾക്കു രണ്ടുലക്ഷത്തി എൺപതിനായിരം രൂപ വിതരണം ചെയ്തു കഴിഞ്ഞ നാല് വർഷ കാലയളവിൽ രോഗബാധിതരായ എഴുപത്തി ഏഴ് അംഗങ്ങൾക്ക് പതിനാറ് ലക്ഷത്തി തൊണ്ണൂറായിരം രൂപ വിതരണം ചെയ്തതായി ബാങ്ക് പ്രസിഡന്റ് ഒ ആർ പ്രദീപ് പറഞ്ഞു പ്രസിഡന്റ് അധ്യക്ഷനായ യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ പി ടി ഷാജി ,ബെന്നി സി പൊന്നാരം ,ലിജീഷ് ബി ജെ ,പ്രവീൺ കുമാർ പി ,ബിനുമോൾ ,ടി ഡി പ്രസന്നൻ, ജയകുമാർ ടി ഡി,സുബിമോൾ എന്നിവർ സംസാരിച്ചു ബാങ്ക് സെക്രട്ടറി രഞ്ജിത ടി എസ് നന്ദി പറഞ്ഞു
Advertisements

