കോട്ടയം : കെ എം മാണിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുനക്കര മൈതാനത്ത് നടന്ന സ്മൃതി സംഗമത്തിൽ എൻ സി പി , എൻ വൈ സി നേതാക്കൾ പുഷ്പാർച്ചന നടത്തി. എൻ സി പി ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ , എൻ വൈ സി കോട്ടയം ജില്ലാ പ്രസിഡന്റ് പി എസ് ദീപു, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗ്ലാഡ്സൺ ജേക്കബ് , ബാബു കപ്പക്കാലാ എന്നിവരാണ് പുഷ്പാർച്ചന നടത്തിയത്.
Advertisements