കോട്ടയം : സ്പോട്സ് ആണ് ലഹരി എന്ന പ്രഖ്യാപനവുമായി കായിക വകുപ്പിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ജില്ലാ തല സംഘാടക സമിതി യോഗം ഇന്ന് നടക്കും. ഇന്ന് ഏപ്രിൽ 11 വ്യാഴാഴ്ച രാവിലെ 11.45 ന് ജില്ലാ ആസൂത്രണ സമിതി ഹാളിലാണ് പരിപാടി നടക്കുക. ജില്ലാ സ്പോട്സ് കൗൺസിലാണ് സംഘാടകർ.
Advertisements