മണിമല:
വൈ.എം.സി.എ മണിമല മേഖലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജോസഫ് ആന്റണി ആലപ്പാട്ട് (പ്രസിഡന്റ്), റ്റോം റ്റി. സെബാസ്റ്റ്യന്‍ തുണ്ടിയില്‍ (സെക്രട്ടറി) ജോമോന് തോമസ് വെച്ചുക്കിഴക്കേതില് (ട്രഷറര്‍) ,
ജെമി ഇളംതോട്ടം (വൈസ് പ്രസിഡന്റ്) ജോബി കൊല്ലാറ (ജോയിന്റ് സെക്രട്ടറി) എക്സിക്യുട്ടീവ് അംഗങ്ങളായി ജോഷി തോമസ് കൊല്ലാറ, ബിന്ദു ടോമി തറയില്‍, ഫിലിപ്പ് പുതുമന എന്നിവരെ യോഗം തെരഞ്ഞെടുത്തു.
പി.ജെ ജോസഫ് കുഞ്ഞ് പുളിമൂട്ടില്‍, കെ.സി.വര്‍ഗീസ് കൂനംകുന്നേല്‍, ഡോ.ബിനു കണ്ണന്താനം എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു.
Advertisements
ജോമോന് വെച്ചൂകിഴക്കേതിൽ (ട്രഷറർ)


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോം റ്റി. സെബാസ്റ്റ്യൻ (സെക്രട്ടറി)

ജോസഫ് ആന്റണി(പ്രസിഡന്റ്)
