കോട്ടയം: ഏറ്റുമാനൂർ പേരൂരിൽ അമ്മയും രണ്ട് കുട്ടികളും ആറ്റിൽ ചാടിയതായി സൂചന. ഏറ്റുമാനൂർ പേരൂർ മീനച്ചിലാറ്റിലാണ് അമ്മയും രണ്ട് കുട്ടികളും ചാടിയതായി ഏറ്റുമാനൂർ പൊലീസിൽ വിവരം ലഭിച്ചത്. ഇതേ തുടർന്ന് ഏറ്റുമാനൂർ പൊലീസ് സംഘവും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Advertisements