കോട്ടയം ഏറ്റുമാനൂർ പേരൂരിൽ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകയുടെയും മക്കളുടെയും സംസ്‌കാരം ഏപ്രിൽ 19 ന്

കോട്ടയം: ഏറ്റുമാനൂർ പേരൂരിൽ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകയുടെയും മക്കളുടെയും സംസ്‌കാരം ശനിയാഴ്ച നടക്കും. ഏപ്രിൽ 19 ശനിയാഴ്ച ചെറുകര പൈങ്ങുളം സെന്റ് മേരീസ് ക്‌നാനായ പള്ളിയിലാണ് സംസ്‌കാരം നടക്കുക. കഴിഞ്ഞ ദിവസമാണ് ഏറ്റുമാനൂർ പേരൂരിർ നീറിക്കാട് പടിഞ്ഞാറ്റിൻകര പൂവത്തുങ്കൽ ജിസ്‌മോൾ തോമസ് (32), മക്കളായ നേഹ (4) നോറ (1) എന്നിവരെ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles