കോട്ടയം: ഏറ്റുമാനൂർ പൂവത്തുമൂട് കടവിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത് മണർകാട് സ്വദേശിയുടേത്. മണർകാട് പഴയ കെ.കെ റോഡിൽ വീട്ടിൽ ഉണ് നടത്തിയിരുന്ന റെജി കൊല്ലമലയാണ് (50) മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നടത്തി.
Advertisements