കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനംസ്വാഗതസംഘം ഓഫീസ് തുറന്നു

കോട്ടയം: കോട്ടയത്ത് നടക്കുന്ന കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗത സംഘം ഓഫീസ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്തു. ടി.ബി റോഡിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
സംസ്ഥാന സമ്മേളനം മെയ് മാസം 9, 10 തീയതികളിൽ കോട്ടയത്ത് നടക്കും
10 ന് ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന പ്രകടനവും തിരുനക്കര മൈതാനത്ത് പൊതുസമ്മേളനവും നടക്കും.

Advertisements

Hot Topics

Related Articles