കോട്ടയം : കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി. പരിശോധന ആരംഭിച്ച് പോലീസ്. ഇ മെയിലിലാണ് ഭീഷണി ഉയർന്നത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സുരക്ഷാ പരിശോധന പൊലീസ് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ കളക്ടറേറ്റുകളിലേക്കും ഭീഷണി വന്നതിന്റെ ഭാഗമായാണ് കോട്ടയത്തും ഭീഷണി ഉയർന്നത്.
Advertisements