കോട്ടയം: കോട്ടയം മൂലവട്ടത്ത് നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി.
മൂലവട്ടം ദിവാൻ കവല പൂവക്കുളം വീട്ടിൽ ബോസിനെ (38) യാണ് കാണാതായത്. കോട്ടയം നാഗമ്പടത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. നാഗമ്പടത്ത് പെട്രോളിങ് നടത്തിയ പൊലീസ് സംഘമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
Advertisements