പാലാ പൂവത്തിളപ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പാദുവ സ്വദേശിയ്ക്ക് പരിക്ക്

പാലാ : കാറും ബൈ​ക്കും കൂട്ടിയിടിച്ചു പരുക്കേറ്റ പാദുവ സ്വദേശി ബൈക്ക് യാത്രക്കാരൻ ജോസഫ് ആന്റണിയെ ( 56) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1.45 ഓടെ പാലാ -കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പ് ഭാഗത്തായിരുന്നു അപകടം.

Advertisements

Hot Topics

Related Articles