കോട്ടയം : ലയൺസ് ക്ലബ് ഹാളിൽ എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി റ്റി അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. വി എം സുരേന്ദ്രൻ പ്രസിഡണ്ട് സണ്ണി ജോൺ സെക്രട്ടറി പ്രദീപ് ആർ നായർ ട്രഷറർ കെ ജീന സീനിയററ്റ് പ്രസിഡൻറ് എന്നിവർ സ്ഥാനം ഏറ്റു. ദേശീയ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ബോബൻ തെക്കേൽ സതാനാ നാരോഹണ ചടങ്ങ് നടത്തി.
Advertisements