തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ നരസിംഹ ജയന്തി മഹോത്സവം മെയ് 8 മുതൽ 17 വരെ

തൃക്കൊടിത്താനം: മഹാക്ഷേത്രത്തിലെ നരസിംഹജയന്തി മഹോത്സവം 8 മുതൽ 17 വരെ നടക്കും. മെയ് 8ന് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ദശാവതരചാർത്ത് ആരംഭി ക്കും. മെയ് 8 വൈകിട്ട് 5ന് ദശാവതാരദർശനം. 5.45 നു സോപാനസംഗീതം, 7ന് പുല്ലാങ്കുഴൽ ഫ്യൂഷൻ, മെയ് 9 വൈകിട്ട് 5ന് ദശാവതാര ദർശനം, 6. 45ന് ഭക്തിഗാനാമൃതം, മെയ് 10 വൈകിട്ട് 5ന് ദശാവതാരദർശനം, 8ന് കഥകളി, മെയ് 11ന് നരസിംഹ ജയന്തി, രാ വിലെ 6ന് മഹാനരസിംഹഹോമം, മഹാനാരായണീയം, 10 30ന് കളഭാഭിഷേകം.

Advertisements

6.30ന് വ ലിയ കാഴ്‌ചശ്രീബലി പെരുമനം കുട്ടൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഇരുകോൽ പഞ്ചാരിമേളം, മെയ് 12 ഉച്ചക്ക് 2ന് ഭക്തി കീർത്തനമാല, 5ന് ദശാവതാരദർശനം, 8 ന് സമ്പ്രദായ ഭജന, മെയ് 13 ന് പകൽ 2ന് വയലിൻ ഫ്യൂഷൻ, വാകിട്ട് 5ന് ദശാവതാര ദർശനം, 8ന് നാഥലയസംഗമം, മെയ് 14 പകൽ 2ന് ക്ഷേത്രകല, 5ന് ദശാവതരാ ദർശം, 8ന് മാനസജപലഹരി, മെയ് 15ന് പകൽ രണ്ടിന് സമ്പ്രദായ ഭജന, വൈകിട്ട് അഞ്ചിന് ദശാവ താര ദർശനം, വൈകിട്ട 8 ന് സംഗീത സദസ്സ്, മെയ് 16ന് പകൽ 2 ന് സമ്പ്രദായ ഭജന, വൈകിട്ട് 5ന് ദശാവതാര ദർശനം വൈകിട്ട് 8 മുതൽ ഗംഗാതരംഗം, മെയ് 17 വൈകിട്ട് 5ന് ദശാവതാരദശനം, 8ന് നാട്യതരംഗിണി എന്നിവയാണ് പരിപാടികൾ.

Hot Topics

Related Articles