മുണ്ടക്കയം:സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ, നെസ്രിയ ഫസീം, സോണറ്റ് ജോസ് എന്നിവരെ എംഇഎസ് താലൂക്ക് കമ്മിറ്റി നേതൃത്തിൽ അനുമോദിച്ചു താലൂക്ക് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് പഴയതാവളം ,എംഇഎസ് ജില്ലാ പ്രസിഡന്റ് റ്റി എസ് റെഷീദ്, സെക്രട്ടറി സക്കീർ കട്ടൂപ്പാറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി യു അബ്ദുൽ കരീം, പി.എ ഇർഷാദ്, വി.റ്റി അയൂബ് ഖാൻ,താലൂക്ക് സെക്രട്ടറി ആഷിക്, ട്രഷറര്‍ മുഹമ്മദ് സലീം,ഇർഷാദ് പറമ്പിൽ നാസർ കോട്ടവാതുക്കൽ തുടങ്ങിയവർ പരിപാടികളിൽ പങ്കാളികളായി.
Advertisements

