കൊടുങ്ങൂർ : വാഴൂർ കോളേജ് പടിയിലുള്ള അതിപുരാതനമായ ആയില്യംകാവ് നാഗരാജ ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിന്റെ ഭാഗമായി മനോജ് നബുതിരി കാർമിത്യത്തിൽ പൂജാതികർമ്മങ്ങളൾ നടന്നു എൻ സി പി എസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ്
ഉണ്ണിരാജേന്റെ അധ്യക്ഷതയിൽ ഗവൺമെൻറ് ചീഫ് വെപ്പ് കൂടിയായ ഡോ. ജയരാജ് എംഎൽഎ പങ്കെടുക്കുകയും ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. പ്രസിഡൻ്റ് രാജേഷ് കെ.സി , സെക്രട്ടറി എ എസ് തങ്കപ്പൻ , സുരേഷ് പാമ്പാടി ,സുരേന്ദ്രൻ വാഴൂർ, കെ.ടി വിജയൻ കോഴിക്കോട്, രഘു മുക്കട്ടുതറ , ബിജു മണിപ്പുഴ, ഗോകുൽ രാജ് മുക്കുട്ടുതറ ,ഹരിദാസ് വാഴൂർ എന്നിവർ പ്രസംഗിച്ചു.
Advertisements