കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സമ്മർ ഫുട്‌ബോൾ – ബാസ്‌ക്കറ്റ്‌ബോൾ കോച്ചിംങ് ക്യാമ്പ് മെയ് 21 വരെ

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സമ്മർ ഫുട്‌ബോൾ- ബാസ്‌ക്കറ്റ് ബോൾ കോച്ചിംങ് ക്യാമ്പ് മെയ് 21 വരെ നടക്കും. ഇൻസ്റ്റിറ്റ്യൂട്ടിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ 10 മുതൽ 16 വയസ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായാണ് കോച്ചിംങ് ക്യാമ്പ് നടക്കുന്നത്. ഏപ്രിൽ 21 ന് ആരംഭിച്ച ക്യാമ്പ് മെയ് 21 നാണ് സമാപിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9447147530. 9745472004.

Advertisements

Hot Topics

Related Articles