കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ ഗര്‍ഭാശയ മുഴകളുടെ സ്ഥിരീകരണവും തുടര്‍ ചികിത്സയും; സൗജന്യ ഗൈനക്കോളജി ക്യാമ്പ് മെയ് എട്ടു മുതല്‍ 24 വരെ

കോട്ടയം: കോട്ടയം കിംസ് ഹെല്‍ത്ത് ആശുപത്രിയില്‍ ഗര്‍ഭാശയ മുഴകളുടെ സ്ഥിരീകരണവും തുടര്‍ ചികിത്സയും സംബന്ധിച്ചുള്ള സൗജന്യ ഗൈനക്കോളജി ക്യാമ്പ് മെയ് എട്ടു മുതല്‍ 24 വരെ നടക്കും. സൗജന്യ രജിസ്‌ട്രേഷന്‍, സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, രോഗ നിര്‍ണ്ണയ പരിശോധനകള്‍ക്ക് 10 ശതമാനം ഇളവ്, സര്‍ജിക്കല്‍ പാക്കേജുകള്‍ക്ക് 15 ശതമാനം ഇളവ് എന്നിവ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2941000, 9072726190.

Advertisements

Hot Topics

Related Articles