കോട്ടയം: പാക്കിൽ പള്ളിയിൽ ആത്മാഭിഷേക കൺവൻഷന് ഇന്ന് തുടക്കമാകും. നാഗമ്പടം സെന്റ് ആന്റണീസ് ചർച്ചിലെ മോൺ സെബാസ്റ്റിയൻ പൂവത്തുങ്കൽ നയിക്കുന്ന കൺവൻഷനാണ് തുടക്കമാകുന്നത്. മെയ് ഏഴു മുതൽ പത്തു വരെ വൈകിട്ട് അഞ്ചു മുതൽ രാത്രി ഒൻപത് വരെയാണ് കൺവൻഷൻ നടക്കുന്നത്.
Advertisements