ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിൽ തൊഴിൽമേള

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ളോയബിലിറ്റി സെന്ററിൽ വെച്ച് നൂറിലധികം ഒഴിവുകളിലേക്ക് മേയ് ഒൻമ്പതിന് രാവിലെ 10 ന് തൊഴിൽമേള നടത്തുന്നു. കളക്ടറേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും രജിസ്റ്റർ ചെയ്യാത്തവർക്ക് 250 രൂപ ഫീസ് ഒടുക്കി സ്പോട്ട് രജിസ്ട്രേഷൻ ചെയ്തും ഇന്റർവ്യൂവിൽ പങ്കെടുക്കാം .
വിശദവിവരത്തിന് ഫോൺ: 0481-2563451 / 2560413.

Advertisements

Hot Topics

Related Articles