കുമാരനല്ലൂർ: പുതുക്കളങ്ങര ബലരാമ- ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി കടിയക്കോൽ വാസുദേവൻ നമ്പൂതിരിയും മേൽശാന്തി മധുര ശങ്കരനാരായണൻ നമ്പൂതിരിയും ചേർന്നാണ് കൊടികയറ്റിയത്. ക്ഷേത്രകലാപീഠം കുമാരനല്ലൂർ കണ്ണൻ്റെ നേതൃത്ത്വത്തിൽ മേളം നടന്നു. . കലാപരിപാടികളുടെ ഉദ്ഘാടനം കാവാലം ശ്രീകുമാർ നിർവ്വഹിച്ചു.
16 ന് രാവിലെ 6.30 ന് പുരാണ പാരായണം ചന്ദ്രൻ , കുമാരനല്ലൂർ 7.30 ന് കുമാരനല്ലൂർ നാരായണീയ പാരായണ സമിതിയുടെ നാരായണീയ പാരായണം( സമ്പൂർണ്ണം)
വൈകിട്ട് 5 ന് ഭക്തി ഗാനസുധ, ശ്രീരാഗം മ്യൂസിക്, കോട്ടയം 6.30ന് തിരുവാതിര വിശ്വ ഗായത്രി തിരുവാതിര സംഘം 7 ന് നൂപുരധ്വനി – ശിവാജ്ഞലി നൃത്ത കലാലയം, നട്ടാശ്ശേരി 8.30ന് സിനിമാറ്റിക് ഡാൻസ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
9 മുതൽ കഥകളി
കഥ :സുഭദ്രാഹരണം
കളിവിളക്ക് തെളിയിക്കുന്നത് ഡോ. ആർ. എൻ. ശർമ്മ.
17 ന് രാവിലെ സോപാന സംഗീതം – നന്ദു കൃഷ്ണൻ
11.30 ന് ഉത്സവബലി ദർശനം ( ബലരാമസന്നിധിയിൽ)
തിരു അരങ്ങിൽ രാവിലെ 6 ന് പുരാണ പാരായണം -രാമചന്ദ്ര മേനോൻ 7ന് ഗോപികാ ഗീതം 8 ന് ഭജന വൈകിട്ട് 6 ന് ഭരതനാട്യം – കലാമണ്ഡലം അക്ഷര
6-30 നാമസങ്കീർത്തനം – ശ്രീ ദുർഗ്ഗ ഭജൻസ് , കുമാരനല്ലൂർ 8 ന് തിരുവാതിര 8.30 ന് നൃത്താ ജ്ഞലി 9 ന് പടയണി – അവതരണം കടമ്മനിട്ട ഗോത്രകലാകളരി
18 ന് രാവിലെ 6 ന് പുരാണ പാരായണം 7ന് പുരാണ പാരായണം 8.30 ന് നാരായണീയ പാരായണം 11.30 ന് ഉത്സവബലി ദർശനം( ശ്രീ കൃഷ്ണസന്നിധിയിൽ)
വൈകിട്ട് 3 ന് മഹാപ്രസാദമൂട്ടിനുള്ള കറിക്ക് വെട്ട്
ദീപം തെളിയിക്കുന്നത്
ആത്മജവർമ്മ തമ്പുരാൻ( പ്രസിഡൻ്റ് ക്ഷത്രിയ ക്ഷേമ സഭ, കോട്ടയം)
വൈകിട്ട് 5 ന് സോപാനസംഗീതം 6 ന് തിരുവാതിര, കോൽകളി
7 ന് സംഗീത സന്ധ്യ – മീരറാം മോഹൻ , പാലക്കാട്
9 ന് നൃത്തനൃത്ത്യങ്ങൾ
19 ന് രാവിലെ 7ന് പുരാണ പാരായണം 8 ന് പുരാണ പാരായണം ഉച്ചയ്ക്ക് 12 ന് മഹാപ്രസാദമൂട്ട് വൈകിട്ട് 4.30 ന് നടതുറക്കൽ
6-ന് കാഴ്ചശ്രീബലി
നാദസ്വരം തിരുവിഴ ജയശങ്കർ& പാർട്ടി
11 ന് പള്ളിവേട്ട തിരു അരങ്ങിൽ വൈകിട്ട് 4 ന് അക്ഷര ശ്ലോകസദസ്സ് 6 ന് തിരുനാമാർച്ചന
8 ന് തിരുവാതിര 8.30 ന് ചെണ്ട – വയലിൻ ഫ്യൂഷൻ
20 ന് രാവിലെ 6 ന് പള്ളിയുണർത്തൽ പകൽ 4 ന് ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിപ്പ് 6 ന് കുമാരനല്ലൂർ ദേവീ ക്ഷേത്രം വക ആറാട്ട് കടവായ പുത്തൻ കടവിൽ ആറാട്ട് 6.30 ന് തിരിച്ചെഴുന്നള്ളത്ത് രാത്രി 9.30 ന് കൊച്ചാലും ചുവട്ടിൽ നിന്നും ആറാട്ട് എതിരേല്പ് 10.30 ന് കൊടിയിറക്ക്
തിരുവരങ്ങിൽ രാവിലെ 7ന് പുരാണ പാരായണം വൈകിട്ട് 3.30 ന് മത പ്രഭാഷണം – പ്രൊഫ: സരിത അയ്യർ