ശ്രീവല്ലഭക്ഷേത്രത്തിലെ തിരുഉത്സവം 9-ാം ദിവസം

തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം, 8 ന് ശ്രീബലി, സേവ 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന് ചുറ്റുവിളക്ക് .
കലാപരിപാടികൾ
11 ന് ഓട്ടൻ തുള്ളൽ, 5.30 ന് സംഗീത സദസ്സ്, 7 ന് സംഗീത സദസ്സ്, 8 ന് സേവ, 10 ന് സംഗീത സദസ്സ് ,1.30 ന് പള്ളിവേട്ട വരവ്, സേവ,
3 ന് കഥകളി.

Advertisements

Hot Topics

Related Articles