കനത്ത മഴയും കാറ്റും : പനച്ചിക്കാട് പാത്താമുട്ടത്ത് വീടിന് മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണു

പാത്താമുട്ടം: പാമ്പൂരംപാറ കുന്നിൽ വീടിനു മുകളിലേക്ക് തേക്കുമരം ഒടിഞ്ഞുവീണ് നാശനഷ്ടം ഉണ്ടായി.
കരിമ്പനക്കൽ എബ്രഹാമിന്റെ വീടിന് മുകളിലേക്കാണ് ഇന്നലെ വൈകുന്നേരം ഉണ്ടായ കാറ്റിൽ മരം ഒടിഞ്ഞുവീണത്. വീടിൻെറ ഷീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർന്ന നിലയിലാണ്. രോഗശയ്യയിലായ ഗൃഹനാഥൻ വീടിൻെറ ഉള്ളിൽ കഴിയുകയായിരുന്നു.

Advertisements

Hot Topics

Related Articles