ഐ.എൻ റ്റി.യു.സി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി. മനോജ്
കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ്, വൈക്കം താലൂക്ക് അർബൻ വെൽഫെയർ ബാങ്ക് ഡയറക്ടർ ബോർഡംഗം, മധ്യകേരള ഫാർമർ പ്രൊഡുസർ കമ്പനിയുടെ കോ ചെയർമാൻ തുടങ്ങിയ ചുമതലകൾ വഹിയ്ക്കുന്ന ഇദ്ദേഹം ഇത് രണ്ടാം പ്രാവശ്യമാണ് സംസ്ഥാന സെക്രട്ടറിയായി നിയമിതനാകുന്നത്.
Advertisements