പാലാ : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ഊരാശാല സ്വദേശി വി.ജി. വിജയനെ ( 55 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ ഊരാശാലാ ഭാഗത്തു വച്ചായിരുന്നു അപകടം. ഇടിയിൽ ഓട്ടോയിൽ നിന്ന് തെറിച്ചു വീണാണ് അപകടമെന്ന് പറയപ്പെടുന്നു.
Advertisements