കോട്ടയം : മലയാള സാഹിത്യ അക്കാദമി ആൻ്റ് റിസർച്ച് സെൻ്റർ ഏർപ്പെടുത്തിയ ഈ വർഷത്തെ സ്റ്റേറ്റ് വെൽഫെയർ സാഹിത്യ എൻഡോവ്മെൻറ് അവാർഡ് ഗിരിദീപം കോളേജ് അധ്യാപികയായ നിഷ വിനോദിന്. പ്രശസ്തി പത്രവും മെമൻ്റോയും ആഗസ്റ്റ് 31 ന് തിരുവനന്തപുരത്തു വച്ച് ഏറ്റുവാങ്ങും.
Advertisements