പുതുപ്പള്ളി: ലോക പരിസ്ഥിതി ദിനത്തിൽ പുതുപ്പള്ളി ഗ്രാമപഞ്ചായത്തും ,ഹരിത കർമ്മ സേനാംഗങ്ങളും ,കുടുംശ്രീ അംഗങ്ങളും ചേർന്ന് പുതുപ്പള്ളി ബസ് സ്റ്റാൻ്റിന് മുൻവശം വൃക്ഷ തൈ നട്ടു ഇതിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പൊന്നമ്മ ചന്ദ്രൻ നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് :പ്രസിഡൻ്റ് പ്രമോദ് കുര്യക്കോസ് മെമ്പർ സി എസ് സുധൻ തുടങ്ങിയവർ സംബന്ധിച്ചു.
Advertisements