മല്ലപ്പള്ളി കെ എസ് എസ് പി യു യൂണിറ്റിൻ്റെ വാർഷിക സമ്മേളനം; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.

മല്ലപ്പള്ളി കെ എസ് എസ് പി യു മല്ലപ്പള്ളി യൂണിറ്റിൻ്റെ വാർഷിക സമ്മേളനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്രമോഹൻ ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജോർജ്ജ് തോമസ്, സെക്രട്ടറി കെ ഐ മത്തായി എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികൾ റ്റി കെ നരേന്ദ്രർ നായർ (പ്രസിഡൻറ് ) വർഗീസ് (സെക്രട്ടറി) രമേശ് ചന്ദ്രൻ (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisements

Hot Topics

Related Articles