ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർറ്റിന്റെ നവീകരിച്ചു വിപുലമാക്കിയ കൊല്ലം പള്ളിമുക്ക് ഷോറൂം എം നൗഷാദ് എം.എൽ.ഏ ഉദ്ഘാടനം നിർവഹിക്കുന്നു. കൊല്ലം മേയർ ഹണി ബെഞ്ചമിൻ, ചിന്ത ജെറോം, ഓക്സിജൻസി ഇ ഒ ഷിജോ കെ തോമസ് എന്നിവർ സമീപം

ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പെർറ്റിന്റെ നവീകരിച്ചു വിപുലമാക്കിയ കൊല്ലം പള്ളിമുക്ക് ഷോറൂം എം നൗഷാദ് എം.എൽ.ഏ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ഡിജിറ്റൽ & ഹോം അപ്ലയൻസസ് ഷോറൂമാണ് ഓക്സിജൻ. ലോകോത്തര ബ്രാൻഡുകളുടെ ഗൃഹോപകരണങ്ങൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ് ഗാഡ്‌ജെറ്റുകൾ മികച്ച വിലപനാനന്തര സേവനതോടെ ഏറ്ററ്വും കുറഞ്ഞ തവണ നിരക്കിൽ പലിശ രഹിതമായി സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരം ഉണ്ട്. കൊല്ലം മേയർ ഹണി ബെഞ്ചമിൻ ആദ്യ വില്പന നടത്തി.
ഓക്സിജൻ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ തോമസ്, ചിന്ത ജെറോം തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles