ബി കെ എം യു കവിയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വില്ലേജ് ആഫീസ് ധർണ്ണ ബി കെ എം യു ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബി കെ എം യു മണ്ഡലം പ്രസിഡൻറ് പി.എസ് റെജി അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ മണ്ഡലം കമ്മറ്റിയംഗം പി.വി ശിവൻപിള്ള, ബി കെ എം യു പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ബിനു മാത്യു, സിപിഐ എൽസി അസി.സെക്രട്ടറി കുഞ്ഞൂഞ്ഞമ്മ , സുരേഖ ഷാജി എന്നിവർ പ്രസംഗിച്ചു.
Advertisements