കോട്ടയം: നീറ്റ് പരീക്ഷയിൽ കേരളത്തിൽ 45 റാങ്ക്
നേടി ചിങ്ങവനം സ്വദേശിയായ വിദ്യാർത്ഥി. ചിങ്ങവനം പുല്ലാത്തുശ്ശേരിൽ വീട്ടിൽ അരവിന്ദ് സനൽ. പി. ആണ് ചിങ്ങവനത്തിന് അഭിമാനം ആയത്. (അഖിലേന്ത്യാ തലത്തിൽ 1046 സ്ഥാനം) ചിങ്ങവനം പുല്ലാത്തുശ്ശേരിയിൽ വീട്ടിൽ ടൂറിസം ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ സജീവ്ന്റെയും (സനൽകുമാർ) സന്ധ്യയുടെയും മകനാണ് ഈ മിടു മിടുക്കൻ.
Advertisements