എരുമേലിയിൽ മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു; മരിച്ചത് തോട്ടം തൊഴിലാളി

കോട്ടയം : എരുമേലിയിൽ മരം വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. തോട്ടം തൊഴിലാളിയായ മുനിയസ്വാമിയാണ് മരിച്ചത്. ചെറുവള്ളി എസ്റ്റേറ്റിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. മുനിയ സ്വാമി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് മുകളിലേക്ക് റബർ മരം ഒടിഞ്ഞ് വീഴുകയായിരുന്നു.

Advertisements

Hot Topics

Related Articles