കനത്ത മഴ : പമ്പാ നദിയിൽ ഇറങ്ങുന്നത് നിരോധിച്ചു

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ തീർത്ഥാടകരും പൊതുജനങ്ങളും പമ്പാ ത്രിവേണിയിലും നദിയിലെ മറ്റു സ്ഥലങ്ങളിലും ഇറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും ശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ ഉത്തരവായി.

Advertisements

Hot Topics

Related Articles