തലയോലപ്പറമ്പ് ഡിബികോളജിലെ പൂർവ അധ്യാപകരും വിദ്യാർഥികളും എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ കോളേജിന് നൽകി ; പ്രിൻസിപ്പൽ ഡോ.കെ.അനിത പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ബി. അനിൽകുമാറിൽ നിന്ന് ഏറ്റുവാങ്ങി

തലയോലപ്പറമ്പ്: വായനാ ദിനത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ഡിബികോളജിലെ പൂർവ അധ്യാപകരും വിദ്യാർഥികളും എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ കോളജ് ലൈബ്രറിക്ക് നൽകി. പ്രിൻസിപ്പൽ ഡോ. കെ.അനിതയ്ക്ക് പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് ബി. അനിൽകുമാർ പുസ്തകങ്ങൾ കൈമാറി. ജനറൽ സെക്രട്ടറി വി.സി. സന്തോഷ്, വൈസ് പ്രസിഡന്റ് ബിനു ചിത്രംമ്പള്ളിൽ, ജോയിൻ്റ് സെക്രട്ടറി അഡ്വ.കെ.ജി. രാജേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. മുൻപ്രിൻസിപ്പൽ പ്രഫ. എം.ആർ.ടി.നായർ, പ്രഫ.മാമ്പുഴഅപ്പുക്കുട്ടൻ, പ്രഫ.ടി.ആർ.രമണൻ തുടങ്ങിയ അധ്യാപകരും പൂർവ വിദ്യാർഥികളും രചിച്ച പുസ്തകങ്ങളാണ് കോളജ് ലൈബ്രറിക്ക് നൽകിയത്.

Advertisements

Hot Topics

Related Articles