കോട്ടയം പ്രസ് ക്ലബ്ബിൽ അന്താരാഷ്ട്രാ യോ​ഗദിനം ആചരിച്ചു ; നാളെ അന്താരാഷ്ട്രാ യോ​ഗ ദിനം

കോട്ടയം . മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നാച്ചുറോപ്പതി വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ കോട്ടയം പ്രസ് ക്ലബ്ബുമായി സഹകരിച്ച് അന്താരാഷ്ട്ര യോ​ഗ ദിനാചരണവും പത്രപ്രവർത്തകർക്കായി യോ​ഗ പരിശീലനവും നൽകി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അനീഷ് കുര്യൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ പ്രസം​ഗിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിലെ നാച്ചുറോപ്പതി വിഭാ​ഗത്തിലെ ഡോ.മേഘ ​മഹേഷ്, ഡോ.നന്ദ​ഗോപാൽ എന്നിവർ യോ​ഗ പരിശീലനത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles