ഓൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് സമ്മേളനവും കമ്മിറ്റി തിരഞ്ഞെടുപ്പും ജൂലൈ ഒന്നിന്

കോട്ടയം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കോട്ടയം താലൂക്ക് സമ്മേളനവും താലൂക്ക് കമ്മിറ്റി തെരഞ്ഞെടുപ്പും ജൂലൈ ഒന്ന് രാവിലെ 11 ന് അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ
നടത്തുന്നു. താലൂക്ക് പ്രസിഡന്റ് ലിയാക്കത്ത് ഉസ്മാൻ അധ്യക്ഷത വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ എ ഉൽഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കന്മാർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles