മെഡിക്കൽ കോളജ് പരിസരത്തെ നിരീക്ഷണ കാമറകൾ പ്രവർത്തിപ്പിക്കുക എം എസ് എഫ്

ഏറ്റുമാനൂർ : മെഡിക്കൽ കോളജ് അശുപത്രിക്ക് പരിസരം മുഴുവനും നിരീക്ഷണം കമ്യാകൾ പ്രവർത്തിപ്പിക്കണമെന്ന് എം .എസ്.എഫ് മണ്ഡലം പ്രസിഡൻ്റ് സഹീദ് മനത്തുകാടൻ ആവശ്യപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ 16 ക്രിമിനൽ കേസുകളാണ് മെഡിക്കൽ കോളജ് പരിസരത്ത് ഉണ്ടായത് റാഗിംഗ്, മോഷണം, പീഡനശ്രമം, വധശ്രമം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. മുംബൈ പോലിസ് അന്വഷിച്ച പ്രതി ഒളിവിൽ കഴിഞ്ഞത് ഇവിടെയാണ്.

Advertisements

ഇതര സംസ്ഥാനങ്ങളിൽ നിന്നും പിടികിട്ടപുള്ളികളും സാമുഹിക വിരുദ്ധരും ഒളിസങ്കേതമായി കണ്ടെത്തുന്നത് മെഡിക്കൽ കോളജ് പരിസരമാണ്. നിരീക്ഷണ ക്യാമറകൾ ഉണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. കാർഡിയോളജി ബ്ലോക്കിലും, ക്യാൻസർ ബ്ലോക്കിലും സ്ഥാപിച്ചിട്ടില്ല അടിയന്തിരമായി ഗമൺമെൻ്റ ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു.

Hot Topics

Related Articles