പത്തനംതിട്ട :ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന സമിതിയംഗം അയിരൂര്‍ പ്രദീപ്, ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.അയ്യപ്പന്‍കുട്ടി. അജിത്ത് പുല്ലാട് ,മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.ഷൈന്‍.ജി.കുറുപ്പ് ,അഡ്വ.ശ്യാം മണിപ്പുഴ, അഭിലാഷ് ഓമല്ലൂര്‍, അനില്‍ നെടുമ്പള്ളില്‍, ജനറല്‍ സെക്രട്ടറിമാരായ സൂരജ് ഇലന്തൂര്‍ ,സിനു.എസ്സ് പണിക്കര്‍ ,എം.ബി.ബിനുകുമാര്‍, രാജേഷ് തെങ്ങമം,ജയന് ജനാര്ദ്ദനന്, എന്‍.കെ. സതി കുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് കൃഷ്ണ, ജില്ലാ കമ്മിറ്റി അംഗം കെ.ആര്.രാകേഷ്, കോന്നി മണ്ഡലം വൈസ് പ്രസിഡന്റ് ബാബു വള്ളിക്കോട്, കോയിപ്രം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ്. ടി ആര് , ജനറല്‍ സെക്രട്ടറി മുകേഷ് മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.